തിരുവല്ല കടപ്രയില്‍ നാലു വയസ്സുകാരന് കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു.
കടപ്ര പഞ്ചായത്തില്‍ കര്‍ശന നിരീക്ഷണത്തിന് നിര്‍ദേശം. കുട്ടിക്ക് മെയ് ഇരുപത്തിനാലിനാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here