ഡെല്‍റ്റ പ്ലസ് വകഭേദം: പാലക്കാട് രണ്ടു കേസുകള്‍ കൂടി

സംസ്ഥാനത്തെ ആദ്യത്തെ ഡെല്‍റ്റ പ്ലസ് വകഭേദം പത്തനംതിട്ടയില്‍ സ്ഥിരീകരിച്ചത്തിനു തൊട്ടു പിന്നാലെ പാലക്കാടും ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഒന്നര മാസം മുന്‍പാണ് ഡെല്‍റ്റ വകഭേദം പാലക്കാട് കണ്ടെത്തിയത്. പിരായിരി, പറളി എന്നീ പ്രദേശങ്ങളിലാണ് രോഗബാധിതരായ ആളുകള്‍ ഉള്ളത്. ഇരുവരും ഇപ്പോള്‍ കൊവിഡ് നെഗറ്റീവ് ആയി. ജില്ലയില്‍ ജാഗ്രത തുടരുന്നുവെന്ന് ഡി എം ഒ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News