‘അമ്പലക്കുളങ്ങരെ കുളിക്കാന്‍ ചെന്നപ്പോള്‍..’ എന്ന പഴയ ഗാനത്തിന്റെ പുത്തന്‍ പതിപ്പുമായി കോഡ് 8ഇലവന്‍

‘ഓടയില്‍ നിന്ന്’ എന്ന ചിത്രത്തിലെ ‘അമ്പലക്കുളങ്ങരെ കുളിക്കാന്‍ ചെന്നപ്പോള്‍..’ എന്ന ഗാനത്തിന്റെ കവര്‍ പതിപ്പുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍. ‘കോഡ് 8ഇലവനാണ്’ ഗാനത്തിന് പുതുഭാഷ്യം രചിച്ചിരിക്കുന്നത്. സ്വാതി സുരേഷാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് പ്രദീപാണ് ക്യാമറ, എഡിറ്റിങ്, ഡി ഐ എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. സംവിധാനം ഹരി നന്ദന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News