പത്മശ്രീ പാറശ്ശാല ബി പൊന്നമ്മാളിന്റെ വിയോഗം സംഗീത ലോകത്തിന് കനത്ത നഷ്ടം :മന്ത്രി വി ശിവൻകുട്ടി

വിഖ്യാത സംഗീതജ്ഞ പ്രൊഫസർ പാറശ്ശാല ബി പൊന്നമ്മാളിന്റെ വിയോഗം സംഗീതലോകത്തിന് തീരാനഷ്ടമാണെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

സംഗീത ലോകത്ത് നിരവധി നേട്ടങ്ങളുടെ ഉടമയാണ് പത്മശ്രീ പാറശാല ബി പൊന്നമ്മാൾ. പത്മനാഭസ്വാമി ക്ഷേത്രത്തിലെ നവരാത്രി സംഗീത മേളയിൽ പാടാൻ കഴിഞ്ഞ ആദ്യ വനിതയായ പാറശ്ശാല ബി പൊന്നമ്മാൾ ശിഷ്യ സമ്പത്തിലൂടെ സംഗീത ജീവിതം തുടരുകതന്നെ ചെയ്യുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News