കെ എസ് ആര്‍ ടി സിയുടെ ആദ്യ എല്‍ എന്‍ ജി ബസ് കോഴിക്കോടെത്തി

കെ എസ് ആര്‍ ടി സിയുടെ ആദ്യ എല്‍ എന്‍ ജി ബസ് കോഴിക്കോട് എത്തി. രാവിലെ 6.20ന് എറണാകുളത്ത് നിന്ന് ആരംഭിച്ച സര്‍വ്വീസ് ഉച്ചയോടെയാണ് കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റില്‍ എത്തിയത്.

കെ എസ് ആര്‍ ടി സിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഹരിത ഇന്ധനത്തിലേക്കുള്ളചുവടുമാറ്റം. പരീക്ഷണാടിസ്ഥാനത്തില്‍ 2 ബസുകളാണ് സംസ്ഥാനത്ത് സര്‍വീസ് ആരംഭിച്ചത്. മൂന്നു മാസത്തെ പരീക്ഷണ ഓട്ടത്തിനു ശേഷം വരുമാനവും മെയ്ന്റനന്‍സ് ചെലവും നോക്കിയാവും തുടര്‍ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News