പുനലൂരിൽ യുവതി വീടിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിൽ

പുനലൂർ മഞ്ഞമൺകാലയിൽ യുവതി വീട്ടിൽ തീകൊളുത്തി മരിച്ചു. ലിജി ജോൺ (34) ആണ് മരിച്ചത്.വൈകുന്നേരത്തോടെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം

കുട്ടികൾ ട്യൂഷന് പോയ സമയത്തായിരുന്നു.വീട്ടിൽ ആരും ഇല്ലായിരുന്നു.ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പുനലൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്നു ലിജി. ഭർത്താവും കൊല്ലത്തെ ആശുപത്രിയിലെ നഴ്സാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News