ശബരിമല സീസൺ ആരംഭിക്കുന്നതിനു മുൻപ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും; കെ രാധാകൃഷ്ണൻ

ശബരിമല സീസൺ ആരംഭിക്കുന്നതിനു മുൻപ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. കീഫ് ബി ഫണ്ട് ഉൾപ്പെടെ ഉപയോഗിച്ച് ഉപയോഗ ശൂന്യമായി കിടക്കുന്ന ദേവസ്വം ബോർഡിന്റെ സ്ഥലം പ്രായോഗികമായി ഉപയോഗിക്കും.വിവാദമുണ്ടാക്കാതെ ഉപയോഗിക്കുകയാണ് ലക്ഷ്യം.

അതേസമയം ദേവസ്വം ബോർഡുകളെ സ്വയം പര്യാപ്തതയിലെത്തിക്കാനുള്ള നടപടി സ്വീകരിക്കും. നിലവിൽ ദേവസ്വം ബോർഡ് വലിയ പ്രതിസന്ധിയിലാണെന്നും വരുമാനം വലിയ തോതിൽ കുറഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.വരുമാന സ്രോതസ് കണ്ടെത്തുകയാണ് ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News