കൊല്ലത്ത് ഒരു വയസ്സുള്ള കുട്ടി വീട്ടിലെ കുളത്തിൽ വീണ് മരിച്ചു

കൊല്ലം അഞ്ചൽ പനച്ചവിള പാലമുക്കിൽ ഒരു വയസ്സുള്ള കുട്ടി വീട്ടിലെ മീൻ വളർത്തൽ കുളത്തിൽ വീണു മരിച്ചു. പാലമുക്ക് വലിയ കാട്ടിൽ വീട്ടിൽ വിഷ്ണു ശ്രുതി ദമ്പതികളുടെ മകൻ ശ്രേയസ് ആണ് മരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here