ഛായാഗ്രഹണ മേഖലകളില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ശിവന്റെ വിയോഗത്തില്‍ മന്ത്രി വി ശിവന്‍കുട്ടി അനുശോചിച്ചു

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്റെ വിയോഗത്തിൽ പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി ശിവൻകുട്ടി അനുശോചനം രേഖപ്പെടുത്തി.

ചലച്ചിത്ര – ഛായാഗ്രഹണ മേഖലകളിൽ തന്റേതായ മുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു ശിവൻ എന്ന് മന്ത്രി വി ശിവൻകുട്ടി അനുശോചന സന്ദേശത്തിൽ പറഞ്ഞു.തിരുവനന്തപുരത്തിന്റെ ചരിത്രത്തിൽ ഇടംപിടിച്ച കേന്ദ്രമാണ് ശിവൻ സ്റ്റുഡിയോ എന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.ഛായാഗ്രാഹകൻ ശിവന്റെ നിര്യാണത്തിൽ പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി അനുശോചിച്ചു

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്റെ വിയോഗത്തിൽ പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി ശിവൻകുട്ടി അനുശോചനം രേഖപ്പെടുത്തി.

ചലച്ചിത്ര – ഛായാഗ്രഹണ മേഖലകളിൽ തന്റേതായ മുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു ശിവൻ എന്ന് മന്ത്രി വി ശിവൻകുട്ടി അനുശോചന സന്ദേശത്തിൽ പറഞ്ഞു.തിരുവനന്തപുരത്തിന്റെ ചരിത്രത്തിൽ ഇടംപിടിച്ച കേന്ദ്രമാണ് ശിവൻ സ്റ്റുഡിയോ എന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്റെ വിയോഗത്തിൽ പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി ശിവൻകുട്ടി അനുശോചനം രേഖപ്പെടുത്തി.

ചലച്ചിത്ര – ഛായാഗ്രഹണ മേഖലകളിൽ തന്റേതായ മുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു ശിവൻ എന്ന് മന്ത്രി വി ശിവൻകുട്ടി അനുശോചന സന്ദേശത്തിൽ പറഞ്ഞു.തിരുവനന്തപുരത്തിന്റെ ചരിത്രത്തിൽ ഇടംപിടിച്ച കേന്ദ്രമാണ് ശിവൻ സ്റ്റുഡിയോ എന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel