മലപ്പുറം പന്തല്ലൂരില്‍ രണ്ട് കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു

മലപ്പുറം പന്തല്ലൂരില്‍ 2 കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു. നാല് കുട്ടികളാണ് ഒഴുക്കില്‍ പെട്ടത്. ഒരാളെ രക്ഷപെടുത്തിയിരുന്നു. ഒരു കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. മരിച്ച നിലയില്‍ കണ്ടെത്തിയ കുട്ടികളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഫാത്തിമ ഇസ്രത് (19) ഫാത്തിമ ഫിദ (13) എന്നിവരാണ് മരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here