തീറ്റ തേടി ഇറങ്ങിയ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു

മംഗലംഡാം കുടിയേറ്റ മേഖലയായ വി ആർ ടി യിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു.തീറ്റ തേടി ഇറങ്ങിയ കാട്ടാന കവുങ്ങ് മരം കുത്തിമറിച്ച് ഇലക്ട്രിക്ക് ലൈനിൽ വിണതാണ് അപകടമുണ്ടാവാൻ കാരണം എന്ന് പറയുന്നു .
കൂടുതൽ വിവരങ്ങൾ വെളിവായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here