കൊവിഡ്; ദുരിതത്തിലായ നൃത്തകലാകാരന്‍മാരുടെ പ്രശ്‌നങ്ങളില്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണം: എ കെ ഡി എ

കൊവിഡ് പ്രതിസന്ധിയില്‍ ദുരിതത്തിലായ നൃത്തകലാകാരന്‍മാരുടെ പ്രശ്‌നങ്ങളില്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണം എന്നാവശ്യപ്പെട്ട് ആള്‍ കേരള ഡാന്‍സേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന് നിവേദനം സമര്‍പ്പിച്ചു.

കുടാതെ കേരളത്തിലെ നൃത്ത കലാകാര്‍ക്ക് കൈതാങ്ങായി ആള്‍ കേരള ഡാന്‍സേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ലക്കി ഡ്രോ കൂപ്പണിന്റെ ഔദ്യേഗിക ഉദ്ഘാടനവും മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ആള്‍ കേരള ഡാന്‍സേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന രക്ഷാധികാരി ദിലീപ് ഖാന്‍, സംസ്ഥാന ട്രഷറര്‍ സുഷേ് സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News