വയനാട്‌ മന്ദംകൊല്ലിയിൽ ഒരാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി : രണ്ട്‌ പേർ കസ്റ്റഡിയിൽ

സുൽത്താൻ ബത്തേരി വ്യാപാര ഭവന് സമീപം ആനിമൂട്ടിൽ പീതാംബരനെ (62) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.സംഭവത്തിൽ രണ്ട് പേർ പൊലിസ് കസ്റ്റഡിയിൽ.പുലർച്ചെ ഒന്നരയോടെയാണ് ഇയാളുടെ മൃതദേഹം മന്ദം കൊല്ലി ബീവറേജിന് സമീപം പാതയോരത്ത് കണ്ടെത്തിയത്.

ശക്തമായ മർദ്ദനമേറ്റ പാടുകൾ ശരീരത്തിലുണ്ടായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് പാട്ടവയൽ സ്വദേശി ലോക നാഥനെയും, മന്ദംകൊല്ലിയിലെ ടേസ്റ്റി തട്ടു കടയിലെ ജീവനക്കാരനും കാലടി സ്വദേശിയുമായ സനീഷിനെയുമാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News