ഇഎംഎസിന്‍റെ അനന്തരവന്‍ പി എം വാസുദേവന്‍ അന്തരിച്ചു

ഇഎംഎസിന്‍റെ അനന്തരവന്‍ പി എം വാസുദേവന്‍ അന്തരിച്ചു. 88 വയസ്സായിരുന്നു.വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഇന്ന് രാവിലെ തൃശ്ശൂരിലായിരുന്നു അന്ത്യം. ഏറെ നാള്‍ ദില്ലിയില്‍ ഇഎംഎസിന്‍റെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News