സ്വർണ്ണക്കവർച്ചാ സംഘത്തിലെ ആരോപണ വിധേയരായ യുവാക്കൾക്ക് ഡി വൈ എഫ് ഐയുമായി യാതൊരു ബന്ധവും ഇല്ല: എ എ റഹീം

സ്വർണ്ണക്കവർച്ചാ സംഘത്തിലെ ആരോപണ വിധേയരായ യുവാക്കൾക്ക് ഡി വൈ എഫ് ഐയുമായി യാതൊരു ബന്ധവും ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി എ എ റഹീം .ഇത്തരം സംഘത്തെ തിരിച്ചറിഞ്ഞപ്പോൾ തന്നെ ഡി വൈ എഫ് ഐ ഇവർക്കെതിരെ മുന്നറിപ്പ് നൽകിയെന്നും എ എ റഹീം പറഞ്ഞു.ചെഗുവേരയുടെ ടീ ഷർട്ട് ഇട്ട് ഒരു കൊടി എടുത്ത് പിടിച്ചാൽ ഡി വൈ എഫ് ഐ ആവില്ലെന്നും റഹീം പരിഹസിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News