മലപ്പുറത്ത് കിണറ്റിൽ വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

മലപ്പുറം മക്കരപ്പറമ്പ് പോത്തുകുണ്ടിൽ കിണറ്റിൽ വീണ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ആസാം സ്വദേശിയാണ് മരിച്ചത്

ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here