മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 6 ദശലക്ഷം കടന്നു

മഹാരാഷ്ട്രയിൽ പുതിയ  9,812 കൊറോണ വൈറസ് കേസുകൾ കൂടി രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 60,26,847 ആയി വർദ്ധിച്ചു .  179 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 120,881 ആയി.

കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത  9,677 കേസുകളിൽ നിന്ന് നേരിയ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,752 പേർക്ക് അസുഖം ഭേദമായി. രോഗമുക്തി നേടിയവരുടെ എണ്ണം  5,781,551 ആയി ഉയർന്നു. നിലവിൽ 1,21,251 പേരാണ് ചികിത്സയിൽ കഴിയുന്നത്.

മുംബൈയിൽ 648 കേസുകൾ റിപ്പോർട്ട് ചെയ്തു.  15 പേർക്ക് ജീവൻ നഷ്ടമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News