ജമ്മു വിമാനത്താവളത്തില്‍ സ്‌ഫോടനം

ജമ്മു വിമാനത്താവളത്തില്‍ സ്‌ഫോടനം. ടെക്‌നിക്കല്‍ ഏരിയയിലാണ് സ്‌ഫോടനം ഉണ്ടായത്. പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം. ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തുകയാണ്.

നെര്‍വാളില്‍ നിന്ന് സ്‌ഫോടക വസ്തുക്കളുമായി ഒരാളെ പിടികൂടി. 5 കിലോ സ്‌ഫോടക വസ്തുക്കളാണ് ഇയാളില്‍ നിന്ന് പിടികൂടിയതെന്നും അന്വേഷണം തുടരുകയാണെന്നും ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News