മുണ്ടക്കയത്ത് വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍

മുണ്ടക്കയത്ത് വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍. മുക്കൂട്ടുതറ ഇടകടത്തി സ്വദേശി വിനുമോനാണ് മുണ്ടക്കയം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

സംഭവം കേസായതോടെ ഇയാള്‍ ഒളിവിലായിരുന്നു.

ശാന്തിമഠത്തിലുള്‍പ്പെടെ നിരവധി സ്ഥലങ്ങളിലെത്തിച്ചാണ് ഇയാള്‍ 21 കാരിയെ പീഡിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here