പെരിന്തൽമണ്ണയില്‍ യുവാവ് മുങ്ങി മരിച്ചു

മലപ്പുറം പെരിന്തൽമണ്ണ തൂതയിൽ യുവാവ് മുങ്ങി മരിച്ചു.  മീൻ പിടിക്കാൻ പുഴയിൽ ഇറങ്ങിയതായിരുന്നു.

താഴേക്കോട് മുതിരമണ്ണ സ്വദേശിയാണ് മരിച്ചത്.

നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here