മഹാരാഷ്ട്രയിൽ  9,974 പുതിയ  കേസുകൾ ; 143 മരണം

മഹാരാഷ്ട്രയിൽ  9,974 പുതിയ കൊവിഡ് കേസുകൾ  റിപ്പോർട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം 60,36,821.  143 പേർ കൂടി മരണപ്പെട്ടു.  മരണസംഖ്യ  1,21,286 ആയി.

മുംബൈയിലെ പ്രതിദിന എണ്ണം 739 ആണ്. 8,562 പേർക്ക് അസുഖം ഭേദമായി.  രോഗമുക്തി നേടിയവർ  57,90,113 ആയി . നിലവിൽ 1,22,252 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്.

മുംബൈ നഗരത്തിൽ  739 പുതിയ കേസുകളും 13 മരണങ്ങളും  റിപ്പോർട്ട് ചെയ്തു. ഇതോടെ നഗരത്തിൽ രോഗികളുടെ എണ്ണം  7,20,349 ആയി. മരണസംഖ്യ 15,396 ആയി ഉയർന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here