ലയണ്‍സ് ക്ലബ്ബ് ദൃശ്യ മാധ്യമ പുരസ്‌കാരം കൈരളി ടിവി മലബാര്‍ മേഖലാ മേധാവി പി വി കുട്ടന്

ഈ വര്‍ഷത്തെ ലയണ്‍സ് ക്ലബ്ബ് ദൃശ്യ മാധ്യമ പുരസ്‌കാരം കൈരളി ടിവി മലബാര്‍ മേഖലാ മേധാവി പി വി കുട്ടന് ലഭിച്ചു.കേരളത്തെ ഇളക്കിമറിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.ഈ മാസം 30 ന് കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.

പത്രവാര്‍ത്താ വിഭാഗത്തിലെ അവാര്‍ഡ് മാതൃഭൂമി ദിനപത്രത്തിലെ എം പി സൂര്യദാസിന് ലഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News