ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച സംഭവം: എളമരം കരിം, വി. ശിവദാസൻ, എ.എം ആരിഫ് എന്നിവർ ഹൈക്കോടതിയെ സമീപിച്ചു

ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ നടപടിക്കെതിരെ പാർലമെന്റ് അംഗങ്ങളായ എളമരം കരിം, വി. ശിവദാസൻ, എ.എം ആരിഫ് എന്നിവർ ഹൈക്കോടതിയെ സമീപിച്ചു.

പാർലമെന്റംഗങ്ങൾ നൽകിയ അപേക്ഷകൾ പരിഗണിക്കാൻ ലക്ഷദ്വീപ് ഭരണകൂടം തയ്യാറാകാത്തത് കടുത്ത ജനാധിപത്യ നിഷേധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എം.പിമാർ ഹൈക്കോടതിയെ സമീപിച്ചത്.ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News