
ലഷ്‌കർ-ഇ-തോയിബ തീവ്രവാദി നദീം അബ്രാറിനെ അറസ്റ്റ് ചെയ്തു. ശ്രീനഗറിലെ പരിംപോറ പ്രദേശത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
അൻസാരി ടൊയാറ്റോ ക്രോസിംഗിന് സമീപം വാഹത്തിൽ സഞ്ചരി ക്കുമ്പോഴാണ് സുരക്ഷാ സേന ഇയാളെ അറസ്റ്റ് കയ്തത്. കശ്മീർ ഇൻസ്പെക്ടർ ജനറൽ വിജയ് കുമാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
നിരവധി ആക്രമണങ്ങളിൽ പങ്കാളിയാണ് അറസ്റ്റിലായ നദീം അബ്രാർ കൂടുതൽ തീവ്രവാദികളെ പിടികൂടുമെന്നും ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here