ജൂലൈ 10 ന് നടത്താന്‍ തീരുമാനിച്ച ഡ്രൈവര്‍ പരീക്ഷ പിഎസ്‌സി മാറ്റിവച്ചു

ജൂലൈ 10ന് നടത്താന്‍ തീരുമാനിച്ച ഡ്രൈവര്‍ തസ്തികയിലേക്കുള്ള പി എസ് സി പരീക്ഷ മാറ്റിവച്ചു.

ജൂലൈ 14 ലേക്കാണ് പരീക്ഷ മാറ്റിയത്.

ശനി, ഞായര്‍ ദിവസങ്ങളിലെ സമ്പൂര്‍ണ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പി എസ് സി തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News