മുട്ടില്‍ മരം മുറി: രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

വൈത്തിരി ചെക്ക്‌പോസ്റ്റില്‍ നിന്ന് ഈട്ടിമരം കടത്തിയ ദിവസം ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന രണ്ട് ജീവനക്കാരെ വനംവകുപ്പ് സസ്‌പെന്റ് ചെയ്തു.

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഇ പി ശ്രീജിത്ത്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി എസ് വിനേഷ് എന്നിവരെയാണ് ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ്കുമാര്‍ ഐ എഫ് എസ് സസ്‌പെന്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News