കൈരളി ടി വി മുൻ സോണൽ ബ്യൂറോ ചീഫായിരുന്ന കെ ജി ദിനകറിന്റെ പിതാവ് അന്തരിച്ചു

കരികുന്നം: കണ്ണോളിൽ കെ എൻ ഗോപാലകൃഷ്ണ പിള്ള (77) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 5 ന് വീട്ടുവളപ്പിൽ. കൈരളി ടി വി മുൻ സോണൽ ബ്യൂറോ ചീഫായിരുന്ന കെ ജി ദിനകറിന്റെ പിതാവാണ് ഇദ്ദേഹം.

ഭാര്യ : പദ്മിനി തൊടുപുഴ പെരുമ്പിള്ളിൽ കുടുoബാംഗം. മക്കൾ: ദീപ, കെ ജി ദിനകർ, അനു, അഞ്ചു. മരുമക്കൾ: റെജി ചന്ദ്രൻ അകമോദയത്തിൽ കരിംകുന്നം, രഞ്ജിത പെരുമ്പിള്ളിൽ തൊടുപുഴ, അനൂപ് പുല്ലാപ്പിള്ളിൽ തൊടുപുഴ, പ്രദീഷ്‌ പുതിയാകുന്നേൽ മണക്കാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News