ലഷ്കറെ തോയ്ബ തീവ്രവാദി കൊല്ലപ്പെട്ടു.ജമ്മുകശ്മീർ പൊലീസ് ഇന്നലെ പിടികൂടിയ നദീം അബ്രാർ ആണ് കൊല്ലപ്പെട്ടത്.തെളിവെടുപ്പിനായി കൊണ്ടുപോകുമ്പോൾ മറ്റൊരു തീവ്രവാദി പൊലീസ് സംഘത്തിന് നേരെ വെടിയുതിർത്തു. തുടർന്ന് വെടിവെപ്പിൽ അബ്രാർ കൊല്ലപ്പെട്ടതായി പൊലീസ്അറിയിച്ചു
വെടിവെച്ച തീവ്രവാദിയും കൊട്ടപ്പെട്ടെന്ന് ഇൻസ് പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here