കൊല്ലത്ത് യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊല്ലം മയ്യനാട് യുവതിയെയും യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇരവിപുരം സ്വദേശികളായ പ്രിൻസ് സ്വപ്ന എന്നിവരാണ് മരിച്ചത്.

ഇരുവരും അയൽവാസികളാണെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.രാവിലെ ആറ് മണിയോടെയാണ് മൃതദേഹങ്ങൾ റയിൽവേ ട്രാക്കിൽ കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News