മരം മുറി വിവാദത്തിൽ സർക്കാർ പ്രഖ്യാപിച്ച അന്വേഷണം നടക്കുന്നുണ്ടെന്ന് റവന്യൂ മന്ത്രി കെ.രാജൻ.നിലവിൽ ഓരോ വകുപ്പുകളും പ്രത്യേകം പ്രത്യേകം അന്വേഷണം നടത്തുന്നുണ്ടോ എന്നറിയില്ല.
കർഷകരെ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെ പുറത്തിറക്കിയ ഉത്തരവിന് പിന്നിൽ എല്ലാ വിഭാഗങ്ങളുടെയും പങ്കുണ്ടെന്നും മന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here