കൊവിഡ് ബാധിച്ച് ഭാര്യ മരിച്ചതിനു പിന്നാലെ ഭർത്താവും മരിച്ചു

കൊവിഡ് ബാധിച്ച് ഭാര്യ മരിച്ചതിനു പിന്നാലെ ഭർത്താവും മരിച്ചു.കോഴിക്കോട് കോവൂർ എംഎൽഎ റോഡിൽ താഴെ പൈമണ്ണിയിൽ അശോകൻ (66) ആണ് മരിച്ചത്.

മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാലു ദിവസം മുമ്പാണ് ഭാര്യ വള്ളി മരിച്ചത്.ഭാര്യയുടെ മരണ വിവരം അറിയാതെയാണ് അശോകൻ്റെ വേർപാട്.

മക്കൾ: ദീപ്തി (അധ്യാപിക ഫറോക്ക് ഗണ പത് HSS ) ദിലീപ്. മരുമക്കൾ പ്രജീഷ് (മംഗളം), ശ്യാമിലി. സഹോദരങ്ങൾ: വേലായുധൻ, കല്യാണി, പരേതയായ ദേവകി, ദേവി. സംസ്കാരം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ നടന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News