മഹാരാഷ്ട്രയിൽ  8,085 പുതിയ  കേസുകൾ;  231 മരണങ്ങൾ  

ചൊവ്വാഴ്ച മഹാരാഷ്ട്രയിൽ 8,085 പുതിയ കൊവിഡ് കേസുകളും 231 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം  60,51,633 ആയി ഉയർന്നു.  മരണസംഖ്യ 1,21,804  ആയി.  8,623 രോഗികളെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇതോടെ സംസ്ഥാനത്ത് സുഖം പ്രാപിച്ച രോഗികളുടെ എണ്ണം 58,09,548 ആയി. രോഗമുക്തി  നിരക്ക് 96 ശതമാനമാണ്. മരണനിരക്ക് 2.01 ശതമാനവും.

സംസ്ഥാനത്ത് പോസിറ്റീവ് നിരക്ക് 14.62 ശതമാനമാണ്. നിലവിൽ   1,17,098 പേരാണ്  സംസ്ഥാനത്ത് ചികത്സയിൽ കഴിയുന്നത്.

മുംബൈയിൽ 556 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 12 മരണങ്ങളും നഗരം രേഖപ്പെടുത്തി. നഗരത്തിലെ രോഗികളുടെ  എണ്ണം 7,21,516 ആയി. മരണസംഖ്യ 15,426 ആയി ഉയർന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News