കല്ലറയില്‍ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കല്ലറയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കല്ലറ – മുതുവിളയിൽ കെ. എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചാണ് ഒരാൾ മരിച്ചത്.

മുതുവിള  വിലാസം’ ഷാജി (32) ആണ് മരിച്ചത്.

അപകടത്തില്‍പെട്ട ബസ് കല്ലറയിൽ നിന്നും മുതുവിള പോകുന്ന വ‍ഴിയായിരുന്നു അപകടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News