കോഴിക്കോട് ജില്ലയിൽ 1254 പേർക്ക് കൊവിഡ്; ടി പി ആർ 11.32%

ജില്ലയിൽ ഇന്ന് 1254 കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 1239 പേർക്കാണ് രോഗം ബാധിച്ചത്. 11266 പേരെ പരിശോധനക്ക് വിധേയരാക്കി.

ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ് എൽ ടി സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 785 പേർ കൂടി രോഗമുക്തി നേടി. 11.32 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 11437 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 2830 പേർ ഉൾപ്പടെ 30985 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 674708 പേർ നിരീക്ഷണം പൂർത്തിയാക്കി.

ഉറവിടം വ്യക്തമല്ലാത്തവർ – 14

ചെറുവണ്ണൂർ – 2

കടലുണ്ടി – 2

കക്കോടി – 1

കട്ടിപ്പാറ – 1

കിഴക്കോത്ത് – 1

കൊയിലാണ്ടി – 1

മണിയൂർ – 1

പേരാമ്പ്ര- 1

പെരുമണ്ണ – 1
പുറമേരി – 1

വളയം – 1

വില്ല്യാപ്പള്ളി – 1

വിദേശത്തു നിന്നും വന്നവർ – 0

ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ -1

കോഴിക്കോട് – 1

സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ :

കോഴിക്കോട് കോർപ്പറേഷൻ – 266

അരിക്കുളം – 24

അത്തോളി – 8

ആയഞ്ചേരി – 3

അഴിയൂർ – 18

ബാലുശ്ശേരി -16

ചക്കിട്ടപ്പാറ – 0

ചങ്ങരോത്ത് – 24

ചാത്തമംഗലം – 9

ചെക്കിയാട് – 6

ചേളന്നൂർ – 10

ചേമഞ്ചേരി – 21

ചെങ്ങോട്ട്കാവ് – 12

ചെറുവണ്ണൂർ – 8

ചോറോട് – 22

എടച്ചേരി – 0

ഏറാമല – 10

ഫറോക്ക് – 13

കടലുണ്ടി – 20

കക്കോടി – 14

കാക്കൂർ – 3

കാരശ്ശേരി – 2

കട്ടിപ്പാറ – 5

കാവിലുംപാറ – 3

കായക്കൊടി – 3

കായണ്ണ – 7

കീഴരിയൂർ – 6

കിഴക്കോത്ത് – 13

കോടഞ്ചേരി – 15

കൊടിയത്തൂർ – 13

കൊടുവള്ളി – 12

കൊയിലാണ്ടി – 31

കുടരഞ്ഞി – 2

കൂരാച്ചുണ്ട് – 3

കൂത്താളി – 2

കോട്ടൂർ – 4

കുന്ദമംഗലം – 9

കുന്നുമ്മൽ – 1

കുരുവട്ടൂർ – 17

കുറ്റ്യാടി – 6

മടവൂർ – 3

മണിയൂർ – 10

മരുതോങ്കര – 6

മാവൂർ – 6

മേപ്പയ്യൂർ – 3

മൂടാടി – 30

മുക്കം – 10

നാദാപുരം – 10

നടുവണ്ണൂർ – 27

നൻമണ്ട – 7

നരിക്കുനി – 1

നരിപ്പറ്റ – 6

നൊച്ചാട് – 12

ഒളവണ്ണ – 11

ഓമശ്ശേരി – 17

ഒഞ്ചിയം – 16

പനങ്ങാട് – 13

പയ്യോളി – 28

പേരാമ്പ്ര – 15

പെരുമണ്ണ – 16

പെരുവയൽ – 35

പുറമേരി – 4

പുതുപ്പാടി – 75

രാമനാട്ടുകര – 5

തലക്കുളത്തൂർ – 5

താമരശ്ശേരി – 42

തിക്കോടി – 21

തിരുവള്ളൂർ – 13

തിരുവമ്പാടി – 15

തൂണേരി – 0

തുറയൂർ – 13

ഉള്ള്യേരി – 8

ഉണ്ണികുളം – 30

വടകര – 50

വളയം – 0

വാണിമേൽ – 3

വേളം -1

വില്യാപ്പള്ളി – 10

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവർത്തകർ – 1

ചാത്തമംഗലം – 1

സ്ഥിതി വിവരം ചുരുക്കത്തിൽ

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 11437

• കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ – 143

നിലവിൽ ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി.കൾ എന്നിവിടങ്ങളിൽ ചികിത്സയിലുളളവർ

സർക്കാർ ആശുപത്രികൾ – 422

സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ – 115

ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ – 307

സ്വകാര്യ ആശുപത്രികൾ – 637

പഞ്ചായത്ത് തല ഡോമിസിലറി കെയർ സെന്റർ – 317

വീടുകളിൽ ചികിത്സയിലുളളവർ – 8498

മറ്റു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 30

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News