ഗൾഫ് രാജ്യങ്ങളിലെ നിക്ഷേപസാധ്യതകളും ബിസിനസ് അവസരങ്ങളും:കൈരളി ന്യൂസ്‌ ഒരുക്കുന്ന വെബ്ബിനാർ ന്യൂ വിസ്ത.

ഗൾഫ് രാജ്യങ്ങളിലെ നിക്ഷേപസാധ്യതകളും ബിസിനസ് അവസരങ്ങളും അറിയുന്നതിനായി കൈരളി ന്യൂസ്‌ ഒരുക്കുന്ന വെബ്ബിനാർ ന്യൂ വിസ്ത.ഗൾഫ് രാജ്യങ്ങളിലെ വ്യവസായ മേഖലയിലെ പുതിയ അവസരങ്ങളെ മലയാളി നിക്ഷേപകർക്കും ബിസിനസുകാർക്കും എങ്ങനെ പ്രയോജനപ്പെടുത്താം എന്നതാകും ന്യൂ വിസ്തയിലെ ചർച്ചാവിഷയം.

ജൂലൈ 8ന് 3:00 മണിക്ക് UAE ( 4:30 PM ) ആരംഭിക്കുന്ന വെബ്ബിനാറിൽ ജെയിംസ് മാത്യു – FCA, CPA (USA), അഹമ്മദ് കബീർ – FCA, സി എ കുര്യൻ വി കുര്യാക്കോസ് – FCA (India),CA(England), BFP,CISA,MBA &LLB (International Law) എന്നിവരായിരിക്കും പാനലിസ്റ്റുകളായി പങ്കെടുക്കുന്നത്.

നിങ്ങൾക്കും ഈ വെബ്ബിനാറിൽ പങ്കെടുക്കാം:ഇതിനായി ഈ ലിങ്ക് ഉപയോഗിക്കൂ:http://kairalinews.onlinebookings.xyz/

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News