കൊടകര ബിജെപി കുഴല്‍പണക്കേസ്; 2 പേര്‍കൂടി പൊലീസിന്‍റെ പിടിയില്‍

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ 2 പേര്‍കൂടി പോലീസിന്റെ പിടിയിലായി. 15ാം പ്രതി ചോട്ടു എന്നറിയപ്പെടുന്ന ഷിഖിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ഒളിക്കാന്‍ താവളമൊരുക്കിയ റാഷിദിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

തിരുപ്പതിയില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.സംഭവശേഷം ഷിഖില്‍ ഒളിവിലായിരുന്നു.

പല നിര്‍ണായക വിവരങ്ങളും ഷിഖിലില്‍ നിന്നും ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News