ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് തിരിമറി; 3 ജീവനക്കാർ അറസ്റ്റിൽ

ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് തിരിമറിയുമായി ബന്ധപ്പെട്ട് 3 ജീവനക്കാർ അറസ്റ്റിൽ.രണ്ട് ഡ്രൈവർമാരെയും ജീവനക്കാരനെയും പൊലീസ് അറസ്റ്റു ചെയ്തു.

സംഭവത്തില്‍ കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.  തിരുവല്ലയിലേക്ക് മഹാരാഷ്ടയിൽ നിന്നു വന്ന സ്പിരിറ്റിലാണ് തിരിമറി കണ്ടെത്തിയത്.

മുൻപും തിരിമറി നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കും. സ്പിരിറ്റ് വരവു കണക്കുകളുടെ രേഖകളിൽ എക്സൈസ് എൻഫോഴ്സ്മെൻ്റ് സംഘം വിശദമായ പരിശോധന നടത്തും. സ്ത്രീകളടക്കമുള്ള കൂടുതൽ ജീവനക്കാർക്ക് തിരിമറിയിൽ പങ്കുണ്ടെന്ന് എക്സൈസ് സംഘം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News