മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എട്ട് ലക്ഷത്തിലേറെ സംഭാവന നല്‍കി സംയുക്ത കായിക അധ്യാപക സംഘടന

സംയുക്ത കായിക അധ്യാപക സംഘടന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വരൂപിച്ച 822500 (എട്ട് ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി അഞ്ഞൂറ് ) രൂപ ബഹു വിദ്യാഭ്യാസ മന്ത്രിക്ക് ഇന്നലെ (30-6- 2 1) കൈമാറി.

എല്‍പി. യുപി. എച്ച.എസ്. എച്ച്.എസ്.എസ് തസ്തിക മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്കരിച്ച് കായികാധ്യാപക തസ്തികകൾ അനുവദിച്ചു.

കേരളത്തിലെ മുഴുവൻ വിദ്യാർഥികൾക്കും കായിക വിദ്യാഭ്യാസം ലഭ്യമാക്കണം എന്നുള്ള നിവേദനവും വിദ്യാഭ്യാസ മന്ത്രിക്ക് സംയുക്ത കായിക അധ്യാപക സംഘടന കൈമാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News