അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ കുത്തേറ്റു മരിച്ചു

അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ കുത്തേറ്റു മരിച്ചു. ഷോളയൂര്‍ തെക്കേ ചാവടിയൂരില്‍ മണിയാണ് മരിച്ചത്. മരണ വീട്ടിലെ തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് സൂചന.

കോഴിക്കോട് സ്വദേശിയായ പളനി എന്നയാളാണ് കുത്തിയത്. നാട്ടുകാര്‍ ഇയാളെ പിടികൂടി ഷോളയൂര്‍ പൊലീസിലേല്‍പ്പിച്ചു. ചാവടിയൂരില്‍ മരണാനന്തര ചടങ്ങിനെത്തിയതാണ് ഇയാള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News