ആര്‍ ബിന്ദുവിന്റെ പേരില്‍ പ്രൊഫൈല്‍ ഉണ്ടാക്കി വ്യാജ പ്രചാരണം നടത്തിയ സംഭവം; സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കി

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പോളിടെക്‌നിക് പരീക്ഷ മാറ്റിവെച്ചെന്ന പ്രചാരണം നടത്തിയ സംഭവത്തില്‍ മന്ത്രി സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കി.

ജൂലൈ 1 മുതല്‍ നടത്താനിരുന്ന പോളിടെക്‌നിക് ഒന്നു മുതല്‍ നാല് വരെയുള്ള സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റിവെച്ചെന്നായിരുന്നു മന്ത്രിയുടെ പേരില്‍ വ്യാജ പ്രചാരണം നടത്തിയത്.തുടർന്ന് ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും നിർദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News