
മുംബൈയിൽ പെട്രോൾ വില 105 രൂപ കടന്നു.ഇക്കഴിഞ്ഞ ജൂൺ 29 ന് ഉണ്ടായ ഇന്ധന വില വർദ്ധനവിന് ശേഷമാണ് ഇന്ന് വീണ്ടും ഉയർന്നത് . മുംബൈയിൽ ഇന്ധനത്തിന്റെ വില 34 പൈസയാണ് കൂടിയത്.
ഇതോടെ നഗരത്തിൽ പെട്രോൾ വില 105.24 രൂപയായി. ഇതിന് മുമ്പ് ലിറ്ററിന് 104.90 രൂപയായിരുന്നു വില. മുംബൈയിൽ ഡീസൽ വില 96.72 രൂപയാണ് .നിലവിൽ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പെട്രോളിന് 100 രൂപയിൽ കൂടുതലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here