കേ​ന്ദ്ര​ സം​ഘം വീ​ണ്ടും കേ​ര​ള​ത്തി​ലേ​യ്ക്ക്: കൊ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്തും

കേ​ര​ള​ത്തിലെ കൊ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്തുന്നതിനായി കേ​ന്ദ്ര ​സം​ഘം വീ​ണ്ടും സം​സ്ഥാ​ന​ത്ത് എ​ത്തും. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് കേ​ന്ദ്ര​ സം​ഘം കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്.

കേ​ര​ള​ത്തി​നു പു​റ​മേ ത്രി​പു​ര, ഒ​ഡീ​ഷ, ഛത്തീ​സ്ഗ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും കേ​ന്ദ്രം പ്രത്യേക സം​ഘ​ത്തെ അ​യ​ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News