മദ്യപാനിയുടെ ആക്രമണത്തില്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് സാരമായ പരിക്ക്

മദ്യപാനിയുടെ ആക്രമണത്തില്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് സാരമായ പരിക്ക്. മലപ്പുറം പുത്തനത്താണിയിലാണ് ബസ് ചാര്‍ജ് ചോദിച്ചതിന് കണ്ടക്ടറിന് നേരെ കല്ലെറിഞ്ഞത്.

പാല ഡിപ്പോയിലെ കണ്ടക്ടര്‍ സന്തോഷിന്റെ വായ്ക്കുള്ളില്‍ 23 തുന്നലാണുള്ളത്. മദ്യപിച്ച് ലക്കുകെട്ട് ബസില്‍ കയറിയ മദ്യപാനി ബസ്ചാര്‍ജില്ലെന്ന് പറഞ്ഞു

മദ്യം വാങ്ങുമ്പോള്‍ നികുതി കൊടുക്കുന്നുണ്ടെന്നും പറഞ്ഞു. മറ്റു യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് ഇറക്കിവിട്ടതിന്റെ പ്രകോപനത്തില്‍ കല്ലറിയുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News