ഇന്‍റർപോൾ അന്വേഷിക്കുന്ന 3 പേർ എറണാകുളത്ത് പിടിയിൽ

ഇന്‍റർപോൾ അന്വേഷിക്കുന്ന 3 പേർ എറണാകുളത്ത് പിടിയിൽ. അന്താരാഷ്ട്ര മയക്ക് മരുന്ന് മാഫിയയിലെ കണ്ണികളാണ് പിടിയിലായത്.

2 ശ്രീലങ്കൻ സ്വദേശികളും ഒരു തമിഴ് നാട് സ്വദേശിയുമാണ് പിടിയിലായത്.

ഐ ബി, തമിഴ്നാട് ക്യൂ ബ്രാഞ്ച്, എ ടി എസ് എന്നിവർ ചേർന്നാണ് പിടികൂടിയത്. പുലർച്ചെ വീട് വളഞ്ഞ് പിടികൂടുകയായിരുന്നു.

3 പേരെയും ഇന്‍റർപോളിന് കൈമാറും. രണ്ട് വീടുകളിലായി വാടകക്ക് താമസിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News