
ഒരു കോടിയുടെ സ്വർണം പിടികൂടി. കണ്ണൂർ വിമാനത്താവളത്തിൽ നിന്നുമാണ് ഒരു കോടിയോളം രൂപ വരുന്ന സ്വർണം കസ്റ്റംസ് പിടികൂടിയത്.
വിമാനത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനിടെയാണ് സ്വർണം കണ്ടെത്തിയത്.
കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണർ ഇ വികാസിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here