മൊഡേണ വാക്‌സിന്‍: ആദ്യ ബാച്ച്‌ വൈകാതെ ഇന്ത്യയിലെത്തും

യു.എസിൽ വികസിപ്പിച്ച മൊഡേണ വാക്‌സിന്റെ ആദ്യ ബാച്ച്‌ വൈകാതെ ഇന്ത്യയിലെത്തും. ഇന്ത്യയിൽ മൊഡോണ വാക്‌സിൻ ഉപയോഗിക്കാൻ നേരത്തെ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.ജി.സി.ഐ) അനുമതി നൽകിയിരുന്നു.

ലോകാരോഗ്യ സംഘടനയുടെ കൊവാക്‌സ് പദ്ധതി പ്രകാരമാണ് മൊഡേണ വാക്‌സിൻ ഇന്ത്യയിലെത്തുന്നത്.ആദ്യ ബാച്ചിൽ എത്ര ഡോസ് വാക്‌സിൻ എത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇന്ത്യൻ മരുന്ന് നിർമാതാക്കളായ സിപ്ലയാണ് മൊഡേണ വാക്‌സിൻ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News