ഒമാനിൽ മലയാളി ഡോക്ടർ കൊവിഡ് ബാധിച്ചു മരിച്ചു .ബുറൈമി സാറയിലുള്ള ഇബ്ൻ ഖൽദൂൺ ക്ലിനിക്കിൽ ജോലി ചെയ്തു വന്നിരുന്ന കൊല്ലം കൊട്ടാരക്കര സ്വദേശി ജയപ്രകാശ് കുട്ടൻ ആണ് മരിച്ചത് .
ഒമാനിൽ കഴിഞ്ഞ 12 വർഷമായി വിവിധ ആശുപത്രികളിൽ ജയപ്രകാശ് കുട്ടൻ പ്രവർത്തിച്ചിട്ടുണ്ട്. അറ്റ്ലസ് ഹോസ്പിറ്റൽ, എൻ.എം.സി ഹോസ്പിറ്റൽ , സലാലയിലെ സ്വകാര്യ ആശുപത്രി, ബുറൈമിയിലെ സ്വകാര്യ ക്ലിനിക് എന്നിവിടങ്ങളിൽ ജയപ്രകാശ് കുട്ടൻ ജോലി നോക്കിയിട്ടുണ്ട് .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here