കാസര്‍ഗോഡ് ഫൈബര്‍ തോണി അപകടത്തില്‍പ്പെട്ട് 3 പേരെ കാണാതായി

കാസര്‍ഗോഡ് കീഴൂരില്‍ ഫൈബര്‍ തോണി അപകടത്തില്‍പ്പെട്ട് 3 പേരെ കാണാതായി. 4 പേര്‍ നീന്തി രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് അപകടം, സന്ദീപ് , രതീഷ് , കാര്‍ത്തിക് എന്നിവരെയാണ് കാണാതായത്.

കാസര്‍ഗോഡ് കസബയില്‍ നിന്നും മത്സ ബന്ധനത്തിന് പുറപ്പെട്ട തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കോസ്റ്റല്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചല്‍ നടത്തുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here