ബി ജെ പി ബത്തേരി കോഴക്കേസ്; അന്വേഷണം കൂടുതല്‍ സംസ്ഥാന നേതാക്കളിലേക്ക്

ബി ജെ പി ബത്തേരി കോഴക്കേസില്‍ അന്വേഷണം കൂടുതല്‍ സംസ്ഥാന നേതാക്കളിലേക്ക്. കെ സുരേന്ദ്രനുപുറമേ സംഘടന ജനറല്‍ സെക്രട്ടറി എം ഗണേഷിനേയും മേഖലാ സെക്രട്ടറി പി സുരേഷിനേയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയാറെടുക്കുകയാണ്.

സംഘടന ജനറല്‍ സെക്രട്ടറി എം ഗണേഷിനും മേഖലാ സെക്രട്ടറി പി സുരേഷിനും ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചു. ഗണേഷ് ഒന്‍പാതാം തീയതി ഹാജരാവാനാണ് അന്വേഷണസംഘം നോട്ടീസ് അയച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News