ഒറ്റപ്പാലത്ത് വ്യാജ ഹാൻസ് നിർമ്മാണ കേന്ദ്രം കണ്ടെത്തി എക്സൈസ്

പാലക്കാട് വൻ വ്യാജ ഹാൻസ് നിർമ്മാണ കേന്ദ്രം കണ്ടെത്തി. ഒറ്റപ്പാലം കൈലിയാട് ആണ് വൻ വ്യാജ ഹാൻസ് നിർമ്മാണ കേന്ദ്രം എക്സൈസ് സംഘം കണ്ടെത്തിയത്.

ഇവിടെ നിന്നും 13 ടൺ പുകയിലയും , മൂന്ന് ടൺ വ്യാജ ഹാൻസും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആസാം സ്വദേശികളായ ദമ്പതികളെ എക്സൈസ് കസ്റ്റഡിയിൽ എടുത്തു.

യന്ത്ര സഹായത്തോടെയായിരുന്നു ഹാൻസ് നിർമ്മാണം. വീട് വാടകക്കെടുത്താണ് നിർമ്മാണം നടത്തിയിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News